Growing Cannabis

Episcia plant care malayalam | Episcia plant | Episcia plant varieties | Flame violets



Sometimes called the “Flame Violet” due to its bright red-orange blossoms, Episcia cupreata is a type of Gesneriad from Central & South America but related to …

CBD Essence
Show More

Related Articles

29 Comments

  1. തീരെ care ആവശ്യമില്ലാത്ത ചെടിയാണ്. ഏതു കാലാവസ്ഥയിലും നന്നായി വളരും. ചാണകപ്പൊടി മാസത്തിലൊരിക്കൽ കൊടുക്കാം. I have these two varieties with me

  2. 🌞Great video ! 🌿😊🌿 You got a new sub 😀 Greetings from Denmark 🌿🇩🇰🌿 I also have a channel full of plants, the videos are kind of bad, but hopefully they will get better 😅🌿😅 And sorry my bad english 😅🌿😅 But anyways, great video ! 🌿🌞

  3. എനിക്കും ഇങ്ങനെ തന്നെയാണ് സംഭവിച്ചിരിക്കുന്നത് .ഞാനും ഈ വൈലറ്റ ചെടിയെ വെള്ളമൊന്നും വീഴാതെയാണ് സൂക്ഷിക്കുന്നത് ,ഇനി അത് വേണ്ടല്ലോ….?.എന്റ പച്ച കളറിലുള്ളത് നശിച്ച് പോയിട്ട് ഇപ്പോൾ വീണ്ടും ശരിയായി വരുന്നുണ്ട് .പുതിയ information തന്നതിന് ഒത്തിരി നന്ദിയുണ്ട് .

  4. Ha… ha.. ha.. 😅😅😅😅
    ഇതാ ഇപ്പോ നന്നായെ…..
    ഞാൻ വിചാരിച്ചു എനിക്ക് മാത്രെ ഇങ്ങനെ ഒക്കെ ആണെന്നാണ്.
    ചില plants നു അങ്ങനെയാ അതിനു തോന്നുന്ന പോലെയാ വളരുന്നേ.
    എന്റെ zz ഞാൻ correct കെയർ method follow ചെയ്തപ്പോ growth ഇല്ലാതെ ninnu. ഇപ്പോ സാദാരണ plants നെ pole care ചെയ്തപ്പോ നല്ല growth, നല്ല lush ആയിട്ട് വളരുന്നു 🤭
    അതുപോലെ തന്നെ oxalis um.
    പിന്നെ epicia vallya problem onnumillathe ponnu.
    Ethinte leaves ഇൽ നിന്നും പ്രോപഗറ്റ് ചെയ്യാം. Njan വെറുതെ ചെയ്തു നോക്കിയതാ ഒരു leaf ഇൽ നിന്നും രണ്ടു തൈ vannu😀
    പിന്നെ epicia ക്കു കൂടുതൽ care കൊടുക്കാതിരിക്കുന്നതാണ് നല്ലത് കുറച്ചു അഹങ്കാരം ഉള്ള plant aanu. എന്റെ ആദ്യത്തേത് മരിക്കാറായതാണ് (brown) കളർ.
    പിന്നെ എങ്ങനെയോ രക്ഷിച്ചെടുത്തു.
    ഇപ്പോ എന്റെ 2 colours ഉം നന്നായിട്ടിരിക്കുന്നു.
    ഇതിന്റെ 20 variety ഉണ്ടന്ന് njan കഴിഞ്ഞ ആഴ്ചയാണ് മനസ്സിലാക്കിയത്, leaves same-ഫ്ലവർ different, leaves different, അങ്ങനെ 20 variety…
    😍

  5. ഒരെണ്ണം തറയിൽ നട്ടു. നന്നായി വളരുന്നുണ്ട്. വലിയ ഇലകളും ഉണ്ട്.

  6. Ente collection il undaayirunnu. Achhante sister thanathaayirunnu…
    Vellam adikam aayi… Athu cheenju thudangi.. Pine sunlight thattumbo aaje leaf okke karinju poyi….
    Churuki paranjaaa chedi poyi… 🙂🙂🙂
    Pine njan try cheythillaaa… 😄

  7. ചില ചെടികൾ അങ്ങനെയാണെന്ന് തോന്നുന്നു.അവർ flt life ഇഷ്ടപ്പെടില്ല.എൻറെ കയ്യിൽ ഉള്ളത് വളരണോ വേണ്ട യോ എന്ന ആലോചനയിലാണ് എന്നു തോന്നുന്നു😅

  8. മഴ ആവുമ്പോഴല്ലേ ഇത് usharayitt ഉണ്ടാവുന്നെ, ഇവിടെ ഒക്കെ അങ്ങനെ യാ ഉണ്ടാവുന്നെ, ഈ plant താഴോട്ട് വളരും തോറും flowers കുറഞ്ഞു വരുന്നതായി തോന്നീട്ടുണ്ട്, കുറച്ചു അതികം വളർന്നാൽ ഞാൻ കട്ട്‌ ചെയ്ത് മാറ്ററാണ്, വല്യ caring വേണ്ട, വെള്ളം കെട്ടിക്കിടക്കാതിരുന്ന മതി

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close